LCI Learning
Master the Basics of Legal Drafting in All Courts. Register Now!

Share on Facebook

Share on Twitter

Share on LinkedIn

Share on Email

Share More

Jothish Kumar (Consultant)     24 June 2015

No protection to womam under dv act, if they are living wit

No Protection to woman under DV ACT, if they are living  with a Stranger / third party.

 

This order has been issued by Thamarasery Judicial 1st Class Magistrate Court

News from -

https://www.rashtradeepika.com/index.php?option=com_k2&view=item&layout=item&id=33181&editionid=1&r_id=ERljQ

 

പരപുരുഷനോടൊപ്പം താമസിക്കുന്ന സ്ത്രീക്ക് ഗാര്‍ഹിക പീഡന സംരക്ഷണനിയമത്തിലെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല; ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്


  •  

താമരശേരി: അന്യ പുരുഷനോടൊപ്പം താമസിക്കുന്ന സ്ത്രീയ്ക്ക് ഗാര്‍ഹിക പീഡന സംരക്ഷണനിയമത്തിലെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് കോടതി ഉത്തരവിട്ടു. കട്ടിപ്പാറ കയ്യൊടിയന്‍പാറയില്‍ താമസിക്കുന്ന വേണാടി ഷൈജ(34) ഭര്‍ത്താവ് തച്ചംപൊയില്‍ കല്ലങ്ങാംപൊയില്‍ വിശ്വനാഥന്‍, അനുജന്‍ അശോകന്‍ എന്നിവര്‍ക്കെതിരെ ഗാര്‍ഹിക പീഡന സംരക്ഷമനിയമപ്രകാരം നല്‍കിയ പരാതി തള്ളിക്കളഞ്ഞാണ് താമരശേരി ജുഡീഷല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് പി.അവനീന്ദ്രനാഥ് ഉത്തരവായത്. ഭര്‍ത്താവിനു വേണ്ടി അഡ്വ. എം.ഷാജന്‍ ഹാജരായി.

 

 



 1 Replies

SuperNuvos (Own)     03 July 2015

Do the in-laws fall under "third part"?


Leave a reply

Your are not logged in . Please login to post replies

Click here to Login / Register